അൽ മന്നാഇ സെന്ററിനു കീഴിൽ വിസ്‌ഡം വിമൻസ് വിങ് രൂപവത്കരിച്ചു
പ്രവാസികുടുംബങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ പ്രബോധന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടാനായി അൽ മന്നാഇ സെന്ററിനു കീഴിൽ വിസ്‌ഡം വിമൻസ് വിങ് രൂപവത്കരിച്ചു.
പ്രസിഡന്‍റായി കെ.ടി. സുമയ്യയും ജനറൽ സെക്രട്ടറി ആയി വധൂദ അബ്ദുല്ലയും സ്ഥാനമേറ്റു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ: ആയിഷ നദ (ഫിനാൻസ് സെക്ര), ഫാത്തിമ രിസ്‌ലി, ഷെർവാന അബ്ദുല്ല (വൈ. പ്രസി) സൽമ മെഹ്‌ജൂബ, നെസ്‌നി നൗഷാദ് (ജോ. സെക്ര) സഫ അബ്ദുല്ല (ഓർഗ. സെക്ര) ഷെർവാന അബ്ദുല്ല (പ്രോഗ്രാം സെക്ര) ബാനു ടീച്ചർ (ദഅവ സെക്ര), ഫാത്തിമ രിസ്‌ലി (ഖുർആൻ ഹദീസ് ലേണിങ് സ്‌കൂൾ), ഫാത്തിമ (ഇവന്റ് മാനേജ്‍മെന്റ്), സൽവ അബ്ദുല്ല (ഐ.ടി), രിസ്സത്ത് (റിഫ്രഷ്മെന്റ്), റംല അബ്ദുൽ അസീസ് (സകാത് ആൻഡ് സോഷ്യൽ വെൽഫെയർ), ശരീഫ ടീച്ചർ (എജുക്കേഷൻ), ഹലീമ യാഖൂബ് (ഹജ്ജ് ആൻഡ് ഉംറ), ഫൗസിയ (വളന്റിയർ).
wefe
