ഐ.സി.എഫ് സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിലെ ദേശീയതല വിജയികളെ പ്രഖ്യാപിച്ചു
ഐ.സി.എഫ് മാനവ വികസന വർഷാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിലെ ദേശീയതല വിജയികളെ പ്രഖ്യാപിച്ചു. സൂറത്തുൽ മുൽക് അടിസ്ഥാനമാക്കി മനാമ, റിഫ, മുഹറഖ്, ഹമദ് ടൗൺ, സൽമാബാദ്, ഉമ്മുൽ ഹസം എന്നീ സെൻട്രൽ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയിൽ റിയാസ് (ഹമദ് ടൗൺ), അബ്ബാസ് (ഇസ ടൗൺ), മുഹമ്മദ് അനീസ് (ഹമദ് ടൗൺ) എന്നിവർ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കി.
ഐ.സി.എഫ് നാഷനൽ പ്രസിഡന്‍റ് കെ.സി. സൈനുദ്ദീൻ സഖാഫി വിജയികളെ അനുമോദിച്ചു.
sdfsf
