പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ,‘കണക്ടിങ് പീപ്ൾ അഞ്ചാം എഡിഷൻ മാർച്ച് രണ്ടിന്


പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ,‘കണക്ടിങ് പീപ്ൾ’  എന്ന പേരിൽ നടത്താറുള്ള ബോധവത്കരണ പരിപാടിയുടെ അഞ്ചാം എഡിഷൻ മാർച്ച് രണ്ടിന് നടക്കും.   ഉമൽഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴു മുതൽ ഒമ്പതുവരെ നടക്കുന്ന പരിപാടിയിൽ പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദ്രോഗവും ഹൃദയാഘാതവും എന്ന വിഷയത്തിൽ പ്രശസ്ത ഹൃദ്രോഗ വിദഗ്ധർ സംസാരിക്കും.

പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.  കൂടുതൽ വിവരങ്ങൾക്ക് 39461746 അല്ലെങ്കിൽ 33052258 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfdsf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed