ബഹ്റൈൻ മെഡികോ ക്രിക്കറ്റ് ലീഗ് 2023-24 ല്‍ അല്‍ റബീഹ് മെഡിക്കല്‍ സെന്‍റര്‍ ചാമ്പ്യന്‍മാര്‍


ബഹ്റൈനിലെ മെഡിക്കല്‍ ഗ്രൂപ്പുകളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റിന്‍റെ ഭാഗമായി സംഘടിപ്പിച്ച ബഹ്റൈൻ മെഡികോ ക്രിക്കറ്റ് ലീഗ് 2023-24 ല്‍, അല്‍ റബീഹ് മെഡിക്കല്‍ സെന്‍റര്‍ ചാമ്പ്യന്‍മാരായി. ബുസൈത്തീന്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന വാശിയേറിയ കലാശ പോരാട്ടത്തില്‍ റോയല്‍ സ്ട്രൈക്കേഴ്സിനെ പരാചയപ്പെടുത്തിയാണ് അല്‍ റബീഹ് എ.ഇ ചാമ്പ്യന്‍മാരായത്.

ടൂര്‍ണ്ണമെന്‍റിലെ മികച്ച താരമായി അല്‍ റബീഹ് മെഡിക്കല്‍ സെന്‍ററിലെ ദിജില്‍ പയ്യന്നൂരിനെയും ഫൈനല്‍ മത്സരത്തിലെ മികച്ചതാരമായി അര്‍ഷാദിനെയും തിരഞ്ഞെടുത്തു. അല്‍ റബീഹിനെ വിജയത്തിലേക്ക് നയിച്ച എല്ലാ അംഗങ്ങള്‍ക്കും സിഇഒ നൗഫല്‍ അടാട്ടില്‍, ജനറല്‍ മേനേജര്‍ ഷെഫീല്‍ എന്നിവര്‍ ആശംസകൾ നേർന്നു.

article-image

dfdfdfdfsdfsdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed