വ്യാജ പാസ്പോർട്ട് ; കനേഡിയൻ പൗരന് തടവുശിക്ഷ


വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബഹ്റൈനിലെത്തിയ കനേഡിയൻ പൗരന് സുപ്രീം ക്രിമിനൽ അപ്പീൽ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്തും. കിങ് ഫഹദ് കോസ് വെ വഴിയാണ് ഇയാൾ വ്യാജ പാസ്പോർട്ടുമായി വന്നത്. കനേഡിയൻ എംബസിയുമായി സഹകരിച്ചാണ് നാഷനാലിറ്റി പാസ്പോർട്ട് താമസ കാര്യാലയം അന്വേഷണം പൂർത്തിയാക്കിയത്.

article-image

kjhjhjhjhjhjhj

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed