ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ


ബഹ്റൈനിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1,03,000 ദീനാറിന്റെ മയക്കുമരുന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 22നും 42നും ഇടയിൽ പ്രായമുള്ള അഞ്ചുപേരെ അറസ്റ്റ് ചെയ്തു. അഞ്ചുകിലോ മയക്കുമരുന്നാണ് ഇവരിൽനിന്ന് പിടികൂടിയതെന്ന് കുറ്റാന്വേഷണ വകുപ്പും ഫോറൻസിക് വകുപ്പും അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

article-image

dfsdfgdfgdfgdfggdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed