മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി


മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പങ്കെടുത്തു. വിവിധ അംഗരാജ്യങ്ങളിൽനിന്നുള്ള നേതാക്കളും വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത സമ്മേളനം ലോകത്ത് സമാധാനവും ശാന്തിയും നിലനിർത്താൻ കൂടുതൽ സജീവമായ ശ്രദ്ധയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

article-image

ghyhghgg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed