ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശി നിര്യാതനായി

ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട കുളനട സ്വദേശി പുത്തൻ വിളയിൽ വീട്ടിൽ അജു ഫിലിപ്പ് നിര്യാതനായി. 50 വയസ്സായിരുന്നു. അഷ്റഫ്സ് ജീവനക്കാരനായിരുന്ന പരേതൻ രണ്ട് ദിവസമായി പനി ബാധിച്ച് ചികിത്സസയിലായിരുന്നു.
ഭാര്യ. ജോളി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ോേ്്േ