മുൻ ബഹ്റൈൻ പ്രവാസി അബ്ദുൽ സത്താർ നിര്യാതനായി

കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ മുൻ ബഹ്റൈൻ പ്രവാസി അബ്ദുൽ സത്താർ നിര്യാതനായി. 63 വയസ്സായിരുന്നു പ്രായം. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി സക്കരിയ പി പുനത്തിലിന്റെ ജ്യേഷ്ഠ സഹോദരനും ബഹ്റൈൻ കെഎംസിസി മുൻ പ്രസിഡൻ്റ് എസ് വി ജലീൽ സാഹിബിന്റെ ഭാര്യാ സഹോദരീ ഭർത്താവുമാണ്.
പുനത്തിൽ ഉമ്മർകുട്ടി ഹാജി പിതാവാണ്. ഖബറടക്കം വടകര താഴെ അങ്ങാടി ജുമഅ ത്ത് പള്ളിയിൽ നടന്നു.
ി്േിേ്ി