കാലിക്കറ്റ് സിറ്റി ഫ്രേറ്റർനിറ്റി പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു

കോഴിക്കോട് കോർപറേഷൻ പരിധിയിൽ ഉള്ള ബഹ്റൈൻ പ്രവാസികൾക്കായി കാലിക്കറ്റ് സിറ്റി ഫ്രേറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു.
അഷ്റഫ് പുതിയ പാലം സ്വാഗതം പറഞ്ഞ യോഗത്തിൽ കാസിം കല്ലായി, റിഷാദ് കോഴിക്കോട്, അഷ്റഫ് പുതിയ പാലം , മുഹമ്മദ് റാഫി, തസ്‌തക്കീർ, രാജീവൻ ടി സി, അഭിലാഷ് അത്താണിക്കൽ, അഷ്‌റഫ് എലത്തൂർ, മുനീർ, ഷുഹൈബ്, ശ്യാം എം നായർ , റഹീം, നൗഷീദ്, ലിജാസ്, റിയാസ് വലിയകം, രാജേഷ്, എന്നിവരെ ഭാരവാഹികൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. മൈമൂനാ കാസിം, അമൃത മോഹൻ, രജ്നാ റാഫി, പ്രിയങ്ക അഭിലാഷ് എന്നിവരെ ലേഡീസ് വിംഗ് ഭാരവാഹികൾ ആയി തെരഞ്ഞെടുത്തു.
hikh