ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ ശ്രദ്ധേയമായി


ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  വിവിധ ഇന്ത്യൻ സംസ്ഥാനകളുടെ സാംസ്കാരിക വൈവിധ്യങ്ങൾ പ്രദർശിപ്പിച്ച ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ ഏറെ ശ്രദ്ധേയമായി.

സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന പരിപാടിയിൽ മുപ്പതോളം ഇന്ത്യൻ കൂട്ടായ്മകളുടെ ഫുഡ് സ്റ്റാളുകളും ഉണ്ടായിരുന്നു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം, കാപ്പിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആന്റ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി തുടങ്ങിയവർ സന്നിഹിതരായിരുന്ന ചടങ്ങിൽ അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തത്. 

article-image

asdasd

You might also like

Most Viewed