നോമിനേറ്റ് ചെയ്തു


ബഹ്‌റൈൻ ഒഐസിസിയിൽ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയിലേക്ക് ദീർഘകാലം ഒഐസിസി ഭാരവാഹികൾ ആയിരുന്നവരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ പ്രവീൺകുമാർ നോമിനേറ്റ് ചെയ്തു.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം,  മുൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമാരായ ഷമീം കെസി നടുവണ്ണൂർ, ലത്തീഫ് ആയഞ്ചേരി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജാലിസ് കെ കെ, ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രദീപ് പികെ മേപ്പയൂർ, ദേശീയ വൈസ് പ്രസിഡന്റ്മാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി,ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി,  റിജിത്ത് മൊട്ടപ്പാറ,  ജോണി താമരശ്ശേരി, കോഴിക്കോട് ജില്ലാ ട്രഷറർ പ്രദീപ് മൂടാടി, വൈസ് പ്രസിഡന്റ്മാരായ ബിജുപാൽ സി കെ, സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, നൗഷാദ് കുരുടിവീട്, റഷീദ് മുയിപോത്ത്, അനിൽ കുമാർ, കുഞ്ഞമ്മദ് കെപി , സെക്രട്ടറിമാരായ വിൻസന്റ് തോമസ് കക്കയം,  കെ പി തുളസീദാസ് ചെക്ക്യാട്, വാജിദ് എം,  തസ്തക്കീർ, അഷ്റഫ് പി പി എന്നിവരാണ് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

article-image

േ്ിുേി

You might also like

Most Viewed