ബഹ്റൈൻ പ്രതിഭ വനിത വേദിക്ക് 2023−25 വർഷകാലത്തേക്ക് പുതിയ എക്സിക്യുട്ടീവ് കമ്മിറ്റി നിലവിൽ വന്നു


ബഹ്റൈൻ പ്രതിഭ വനിത വേദിക്ക് 2023−25 വർഷകാലത്തേക്ക് പുതിയ ഇരുപത്തി ഒന്നംഗ എക്സിക്യുട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ഷമിത സുരേന്ദ്രൻ (പ്രസിഡന്റ്) റീഗ പ്രദീപ് (സെക്രട്ടറി), സുജിത രാജൻ (ട്രഷറർ), ഷീല ശശി (വൈസ് പ്രസിഡന്റ്),സജിത സതീഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

എക്സിക്യൂട്ടീവ് അംഗങ്ങളായി രഞ്ജു ഹരീഷ്, സരിത ധനേഷ്, ഷിംന സുരേഷ്, ജീന രവീന്ദ്രൻ, ദിവ്യ രഞ്ജിത്, റിൻസി അർജുൻ, അനുശ്രീമധു, ദീപ്തി നിജേഷ്, മഞ്ജു, ജിൻഷ ഷൈജു, ദീപ്തി രാജേഷ്, ശ്രീജ ദാസ്, സുബിന സുലേഷ്, തസ്‌മി, ഹർഷ ബബിഷ്, റെജി ജയ്ബുഷ്. എന്നിവരെയും തെരഞ്ഞെടുത്തു. 

article-image

േ്ിേ്ി

You might also like

Most Viewed