അൽ മന്നാഇ സെന്റർ ഹൂറ യൂനിറ്റിന് പുതിയ ഭാരവാഹികൾ

ഇസ്‍ലാമിക പ്രബോധന പ്രവർത്തന രംഗത്ത് മുൻനിരയിൽ നിൽക്കുന്ന സംഘടനയായ അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂനിറ്റ് പ്രസിഡന്റായി വി.പി. അബ്ദു റസാഖ്, ജനറൽ സെക്രട്ടറി നഫ്സിൻ, ട്രഷറർ സലിം പാടൂര് എന്നിവർ സ്ഥാനമേറ്റു.
തൗസീഫ്, സുആദ് (വൈസ് പ്രസിഡണ്ട്), സി.എം. അബ്ദു ലത്വീഫ്, ഫക്രുദ്ദീൻ അലി അഹ്മദ് (ജോയിന്റ് സെക്രട്ടറി), കെ.വി. അബ്ദു റസാഖ് (ദഅവ സെക്രട്ടറി). സി. അബ്ദു സലാം, സി.എച്ച്. അബ്ദുൽ റഷീദ്, സഫീർ, ഫക്രുദ്ദീൻ, മുഹമ്മദ് സുഹൈൽ, അബ്ദുസ്സലാം എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.
DFSDFSDFSDFS