‘ട്രിബ്യൂട്ട് ടു നാഷനൽ ഡേ’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു


പ്രവാസികളോട് ബഹ്റൈൻ കാണിക്കുന്ന സ്നേഹവും കരുതലും ദൃശ്യവത്കരിച്ച് ‘ട്രിബ്യൂട്ട് ടു നാഷനൽ ഡേ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മൂന്നു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ തിരക്കഥയും ആശയവും ഹരീഷ് എസി ന്റേതാണ്. മഹേഷ് മോഹൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ലിജോ ഫ്രാൻസിസും കാമറ വിപിൻ മോഹനും കോസ്റ്റ്യൂം അമ്മു അരുണും ഗ്രാഫിക്സ് എഡിറ്റിങ് മ്യൂസിക് വിനീത് രവീന്ദ്രനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

സ്മിത സന്തോഷ്,  സഹ്‌റ റഹിമി, റിജോയ് മാത്യു എന്നിവർ അഭിനയിച്ച ചിത്രത്തിന്റെ പിആർഒ അരുൺ ഭാസ്കറാണ്.  ബഹ്റൈൻ വനിതയായ സാറ റഹ്മിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

article-image

െ്ി്ംി

You might also like

  • Straight Forward

Most Viewed