അൽഹിദായ സെന്റർ മലയാള വിഭാഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അൽഹിദായ സെന്റർ മലയാള വിഭാഗം 2024 വർഷത്തേക്കുള്ള ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിദ്ദ് സെന്ററിൽ നടന്ന യോഗത്തിൽ അബ്ദുൽ ലത്തീഫ് അഹ്മദ് പ്രസിഡന്റായും എം.പി. സക്കീർ ഹുസൈൻ ജനറൽ സെക്രട്ടറിയായും ബി.കെ. ഫൈസൽ ഫിനാൻസ് സെക്രട്ടറിയായും സ്ഥാനമേറ്റു.
പി. നിഷാദ്, ഫിറോസ് (വൈസ്. പ്രസിഡണ്ട്), സജീർ, ഫായിസ് (ജോയിന്റ് സെക്രട്ടറിമാർ), അജ്മൽ തറയിൽ, നിഷാദ്, ബിൻഷാദ്, ഷാ ഇസ്മായിൽ , ഫായിസ്, അനൂപ്, ഷെബീർ , ഷഹബാസ്, സുനീർ, യാഖൂബ് ഈസ, മുഹമ്മദ് ഹനീഫ്, അബ്ദുൽ മജീദ്, അബ്ദു റാസിഖ്, നിസാം എന്നിവരാണ് മറ്റ് ഭാരവാഹികൾ.
െംമിിെ