സാംസ ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


സാംസ ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ  പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് മെംബർ വത്സരാജ് കുയിമ്പിൽ ദേശീയദിന സന്ദേശം നൽകി. അഡ്വൈസറി ബോർഡ് മെംബർ ജേക്കബ് കൊച്ചുമ്മൻ, ട്രഷറർ റിയാസ് കല്ലമ്പലം, വനിതാ വിഭാഗം പ്രസിഡൻറ് അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്കുമാർ എന്നിവർ സംസാരിച്ചു.

ഓണാഘോഷ കമ്മിറ്റി കൺവീനർ  ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പുതിയ മെംബർഷിപ് സെക്രട്ടറി വിനീത് മാഹി സ്ഥാനം ഏറ്റെടുത്തു. മുൻ ജനറൽ സെക്രട്ടറി  നിർമല ജേക്കബ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നു അരങ്ങേറി. 

article-image

പരപരപര

You might also like

  • Lulu Exchange
  • Straight Forward

Most Viewed