ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുന്നു

ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് ആകർഷക സമ്മാനങ്ങൾ നൽകും. വീടുകളിൽ ഒരുക്കുന്ന ട്രീ വീടുകളിൽ എത്തി വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും.
രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 33238914 അല്ലെങ്കിൽ 39761765 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
gju