ബഹ്റൈൻ എയർപോർട്ട് യാത്രക്കാരുടെ യൂസേഴ്സ് ഫീ ഏഴിൽനിന്ന് 10 ദീനാറായി വർധിപ്പിക്കും


ബഹ്റൈനിൽനിന്നുള്ള യാത്രക്കാരുടെ യൂസേഴ്സ് ഫീ ഏഴിൽനിന്ന് 10 ദീനാറായി വർധിപ്പിക്കും. ബഹ്റൈനിൽനിന്ന് യാത്രചെയ്യുന്നവരുടെ പുതുക്കിയ യൂസേഴ്സ് ഫീ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം എയർപോർട്ട് അനുബന്ധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഫീസ് ഒരു ദീനാറിൽനിന്ന് നാലു ദീനാറായും വർധിക്കും. 

2024 ഫെബ്രുവരി 28 മുതലായിരിക്കും ചാർജ് വർധന നിലവിൽ വരുക.

article-image

asdasd

You might also like

  • Straight Forward

Most Viewed