ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലെ മാതൃകാ അദ്ധ്യാപകർക്കായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലെ മാതൃകാ അദ്ധ്യാപകർക്കായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ സ്‌കൂളിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 68 അധ്യാപകരെ മെഡലുകളും സർട്ടിഫിക്കറ്റുകളും കാഷ് അവാർഡുകളും നൽകി ആദരിച്ചു.  കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഹൗസ് ഒഫീഷ്യലുകളായി മികച്ച  സേവനമനുഷ്ഠിച്ച 88 അധ്യാപകരെയും പരിപാടിയിൽ  ആദരിച്ചു.

ഇസ  ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ്.നടരാജൻ, വിവിധ ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽമാർ എന്നിവർ ആശംസകൾ നേർന്നു. 

article-image

േ്ന്ംുനം

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed