ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തൃശൂർ ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു.
ജില്ലാപ്രസിഡന്റായി പിടി ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറിയായി ജോയ് എം ഡി, ട്രഷറർ ആയി കെഡി ജോസ്സൺ, വൈസ് പ്രസിഡന്റുമാരായി ബെന്നി പാലയൂർ, ഡിന്രോ ഡേവിഡ് എന്നിവരും സെക്രട്ടറിമാരായി ജെസ്സൺ മഞ്ഞാലി, ബഷീർ ടി വി എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.
നിംന