ഹൃദയാഘാതം; ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മൽ മനോജാണ്മരിച്ചത് 47 വയസ്സായിരുന്നു. 24 വർഷമായി ബഹ്റൈനിൽ ജോലിചെയ്യുകയാണ്. 

മനാമയിൽ സ്വർണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ് അവധിക്ക് നാട്ടിൽ പോയതായിരുന്നു.സംസാ ബഹ്‌റൈൻ, വിശ്വകലാ സാംസ്കാരിക വേദി എന്നിവയുടെ പ്രവർത്തകൻ ആയിരുന്നു. ഭാര്യ: സുമിത. മകൾ: ശ്രീലക്ഷ്മി 

 

article-image

dfgdfg

You might also like

  • Straight Forward

Most Viewed