ബഹ്‌റൈൻ തുളുനാട് സംഘടിപ്പിക്കുന്ന "കബഡി ഫെസ്റ്റ് 2023" നവംബർ മൂന്നിന്


ബഹ്‌റൈൻ തുളുനാട് സംഘടിപ്പിക്കുന്ന "കബഡി ഫെസ്റ്റ് 2023" നവംബർ മൂന്നിന് സിഞ്ചിലെ അൽ അഹ്‌ലി സ്‌പോർട് ക്ലബ്ബിൽ വെച്ച് നടക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബഹ്‌റൈൻ തുളുനാട് പ്രസിഡണ്ട് അഷറഫ് മളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിത്ത് റാം സ്വാഗതം പറഞ്ഞു. ടൂർണമെന്റിന്റെ വിജയത്തിനായി മണി മാങ്ങാട് ജനറൽ കൺവീനർ ആയും പ്രസന്നൻ ചെമ്മനാട് ചെയര്മാനായുമുള്ള 41 അംഗ കമ്മിറ്റീ രൂപികരിച്ചു. മത്സരത്തിൽ ബഹറിനിൽ ഉള്ള എല്ലാ ഇന്ത്യൻ ടീമുകൾക്കും പങ്കെടുക്കാമെന്നു ഭാരവാഹികൾ അറിയിച്ചു.

article-image

asdasddsaadsadssa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed