ഏഷ്യൻ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 44കാരൻ അറസ്റ്റിൽ


ഏഷ്യൻ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തു. 44 കാരനാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കൊന്ന് മൃതദേഹം കത്തിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

കൂടുതൽ അന്വേഷണങ്ങൾക്കും മറ്റ് നടപടികൾക്കുമായി പ്രതിയെ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed