വോയിസ് ഓഫ് ബഹ്റൈൻ എക്സിക്യൂട്ടീവ് മെമ്പേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു


വോയിസ് ഓഫ് ബഹറിൻ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. ഇരുപതോളം വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധയിനം നൃത്ത ആവിഷ്കാരങ്ങളും മറ്റു കലാകായിക പരിപാടികളും ചടങ്ങിലെ പ്രധാന ആകർഷണങ്ങളായിരുന്നു.

കൂട്ടായ്മയുടെ പ്രസിഡൻറ് പ്രവീൺ നന്ദി രേഖപ്പെടുത്തി.

article-image

dfgfd

article-image

dzf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed