നമ്മൾ ചാവക്കാട്ടുകാർ ഓണാഘോഷം പോസ്റ്റർ പ്രകാശനം നടത്തി


മനാമ : നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പൂവേ പൊലി-2023 ഓണാഘോഷവും, കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം നടത്തി. കൂട്ടായ്‌മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്‌മ രക്ഷാധികാരി രാജൻ ആദ്യ പോസ്റ്റർ ഏറ്റ് വാങ്ങി. ഒക്ടോബർ ആറിന് വെള്ളിയാഴ്ച്ച നബി സലയിലുള്ള മർമറിസ് ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രകാശന ചടങ്ങിൽ യൂസഫ് അലി, ഷുഹൈബ്, ശിവ ഗുരുവായൂർ, ഷാജഹാൻ, സുജിത്, ഫാറൂഖ്, ഷുഹൈബ്, ശാഹുൽ പാലക്കൽ, ഷജീർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷഫീഖ് അവിയൂർ നന്ദി പറഞ്ഞു.

article-image

ASASDADSADS

You might also like

  • Straight Forward

Most Viewed