ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2023 ഘോഷയാത്രയിൽ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് കൂട്ടായ്മ രണ്ടാം സ്ഥാനം നേടി

ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2023 ഘോഷയാത്രയിൽ ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് കൂട്ടായ്മ രണ്ടാം സ്ഥാനം നേടി. ഘോഷയാത്രയിലെ ഏറ്റവും മികച്ച കഥാപാത്രമായി ഓണപൊട്ടനെ അവതരിപ്പിച്ച ദിനേശ് ചോമ്പാലയും കൂട്ടായ്മയിലെ അംഗമാണ്.
സമാജത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ മഹാരുചിമേളയിൽ മികച്ച സ്റ്റാളിനുള്ള ഒന്നാം സമ്മാനവും ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിന് ലഭിച്ചിരുന്നു.
sdgdfg