ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ മൈത്രി ബഹ്റൈൻ അനുശോചിച്ചു


കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മൈത്രി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.

ഉമ്മൻ‌ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ പൊതു മണ്ഡലത്തിനു നഷ്ടമാണ് വേർപാടിൽ പ്രയാസപ്പെടുന്ന  കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മൈത്രി ബഹ്റൈൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

article-image

fhfdh

You might also like

  • Lulu Exchange
  • Straight Forward

Most Viewed