വോയിസ് ഓഫ് ട്രിവാൻഡ്രം സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു ജൂലൈ 28ന് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.  രാവിലെ 8 മണിമുതൽ 12 മണിവരെ ആണ് ക്യാമ്പ് .

നിരവധി ടെസ്റ്റുകൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ഡോക്ടർ കൺസൽട്ടേഷനും ലഭിക്കുന്നതാണ്.  കൂടുതൽ  വിവരങ്ങൾക്ക്  33723108  അല്ലെങ്കിൽ  37299186 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

rasres

You might also like

  • Lulu Exchange
  • Straight Forward

Most Viewed