ന്യൂ മില്ലേനിയം സ്‌കൂളിൽ മാതൃദിനം ആഘോഷിച്ചു

ന്യൂ മില്ലേനിയം സ്‌കൂളിൽ മാതൃദിനം ആഘോഷിച്ചു. മദേഴ്‌സ് ഡേ കാർഡുകളും ഫോട്ടോ ഫ്രെയിമുകളും രൂപകൽപന ചെയ്യൽ, സാൻഡ്‌വിച്ചുകൾ ഉണ്ടാക്കൽ, അമ്മമാർക്കായി കപ്പ്‌കേക്കുകൾ അലങ്കരിക്കൽ തുടങ്ങിയ പ്രവൃത്തികൾ ശ്രദ്ധേയമായി. പ്രിൻസിപ്പൽ അരുൺ കുമാർ ശർമ മാതൃദിനസന്ദേശം നൽകി.
ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും സംഘാടകരെ അഭിനന്ദിച്ചു.
ൂഹബിൂ