ബഹ്‌റൈൻ റോയൽ വാരിയേഴ്സിന്റെ ക്രിക്കറ്റ് ഹംഗാമ സീസൺ നോക്ക്ഔട്ട് ടൂര്ണമെന്റുകൾ മെയ് 19ന് ആരംഭിക്കും

ബഹ്‌റൈൻ റോയൽ വാരിയേഴ്സിന്റെ ക്രിക്കറ്റ് ഹംഗാമ സീസൺ നോക്ക്ഔട്ട് ടൂര്ണമെന്റുകൾ മെയ് 19ന് ആരംഭിക്കും. ജിദ്ദാഫിൽ ഉള്ള ബഹ്‌റൈൻ റോയൽ വാരിയർസ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഓരോ സീസണുകളിലും വിന്നേഴ്സ് ,റണ്ണേഴ്‌സ്, ഫൈനലിൽ ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, മാൻ ഓഫ് ദി മാച്ച് എന്നീ ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.
ദിവ്യ ഫാഷൻസ്, റെഡ്‌ഫോക്സ് സിസ്റ്റംസ്, സിൽന സെക്യൂരിറ്റി സിസ്റ്റംസ് എന്നിവരാണ് ടൂർണമെന്റ് സ്പോൺസേർസ്. 4 സീസണായകളിലായി നടക്കുന്ന ടൂർണമെന്റ് ജൂൺ ആദ്യവാരം അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 39895376 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
wetet