എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും


ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറി ഫലം 25നും പ്രഖ്യാപിക്കും. സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കാൻ ഒരുക്കങ്ങൾ 27നകം പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.

article-image

xdfgsxdfg

You might also like

  • Straight Forward

Most Viewed