അൽ ഹിലാൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. അൽ ഹിലാൽ ഗ്രൂപ്പിന്റെ എല്ലാ ആശുപത്രികളിലും ആചരണ പരിപാടികൾ നടന്നു. നഴ്‌സുമാർ മെഴുകുതിരികളുമായി പ്രതിജ്ഞയെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി കേക്ക് മുറിക്കൽ നടന്നു. നഴ്‌സുമാർക്ക് പൂക്കളും കാർഡുകളും നൽകി. സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ എല്ലാ നഴ്‌സുമാർക്കും ആശംസ നേർന്നു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. അൽ ഹിലാൽ ഗ്രൂപ്പിന്റെ എല്ലാ ആശുപത്രികളിലും ആചരണ പരിപാടികൾ നടന്നു.
fghfghfgh