ഒഐസിസി അടൂരിന്റെ സ്നേഹാദരവ് മാതൃകാപരം - രാഹുൽ മാങ്കൂട്ടത്തിൽ.


ബഹ്റൈനിലെ ഒഐസിസി അടൂരിന്റെ സ്നേഹാദരവ് എന്ന പരിപാടി മാതൃകാപരമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രസ്താവിച്ചു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്‌സ്മാർ തുടങ്ങിയവരെ ആദരിക്കുവാനായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് സെക്കന്റ്‌ ഡെപ്യുട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് കരാത്തെ മുഖ്യ അതിഥിയായിരുന്നു. ഒഐസിസി അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ അധ്യക്ഷത വഹിച്ചു.

article-image

dsadasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed