ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന് ആവേശകരമായ തുടക്കം

ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ആരംഭിച്ചു. ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി 280-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചെസ് മത്സരത്തിനും തുടക്കം കുറിച്ചു.
ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവ ഉൾപ്പെടുന്ന മറ്റ് കായിക ഇനങ്ങളും നടക്കും.
dfsdsfs