യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ ലോക നേഴ്സസ് ദിനം ആഘോഷിച്ചു

ബഹ്‌റിനിലെ നേഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആറാം വാർഷികാഘോഷവും, നേഴ്സസ് ദിനപരിപാടികളും സംഘടിപ്പിച്ചു. ഏകദേശം 600 ഓളം നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ബഹ്റൈൻ പാർലിമെന്റ് അംഗം ഹസൻ ഈദ് ബുക്കമാസ് മുഖ്യാതിഥിയായിരുന്നു.
ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, കിംസ് ഹോസിറ്റലിലെ ഡോ അനൂപ് അബ്ദുള്ള, ഐമാക് ബഹ്റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കിംസ് ഹോസിറ്റലിലെ കൗൺസിലർ സിസ്റ്റർ ലിസ്സമ്മ എന്നിവർ പങ്കെടുത്തു.
ബഹ്‌റിനിലെ നേഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആറാം വാർഷികാഘോഷവും, നേഴ്സസ് ദിനപരിപാടികളും സംഘടിപ്പിച്ചു.
hghfgh