ഹ്രസ്വ ഉപന്യാസമത്സരം


ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ലേഡീസ് ആൻഡ് കിഡ്സ് വിങ്ങിന്റെ  ആഭിമുഖ്യത്തിൽ “എന്റെ അമ്മ” എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വ ഉപന്യാസമത്സരം നടത്തുന്നു. മെയ് 14നുള്ളിലാണ് സൃഷ്ടികൾ edappalayam.bh@gmail.com എന്ന ഇമെയിൽ വിലാസത്തിലേയ്ക്കോ  3453 9650 എന്ന വാട്സാപ്പ് നമ്പറിലേയ്ക്കോ അയച്ചു നൽകേണ്ടത്.

ബഹ്‌റൈനിൽ നിന്നുള്ളവർക്കാണ് പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി എന്ന നമ്പറിലാണ് ബന്ധപ്പടേണ്ടത്.

article-image

fgdgdg

You might also like

Most Viewed