യാത്രയയപ്പ് നൽകി

നാൽപത് വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സമസ്ത ബഹ്റൈന്റെ സജീവ പ്രവർത്തകൻ യൂസുഫ് മനോളിക്ക് സമസ്ത ബഹ്റൈൻ മനാമ ഏരിയ യാത്രയയപ്പ് നൽകി. യോഗത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ
ഉപഹാരം കൈമാറി. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, അശ്റഫ് അൻവരി തുടങ്ങി നിവധി പേർ ചടങ്ങിൽ പങ്കെടുത്തു.
6r575