ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം “ ഇടത്പക്ഷ ബഹ്റൈൻ കൂട്ടായ്മ സ്വീകരണം നൽകി
ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയ കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ഇടതുപക്ഷ മതേതര ബഹ്റൈൻ കൂട്ടായ്മ സ്വീകരണം നൽകി. ബഹ്റൈൻ എൻ.സി.പി ചാപ്റ്റർ പ്രസിഡണ്ട് ഫൈസൽ എഫ്.എം.
നവകേരള രക്ഷാധികാരി ഷാജി മൂതല, ഐഎംസിസി പ്രസിഡണ്ട് മൊയ്തീൻ പുളിക്കൽ, പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
estest
