ഐ.സി.എഫ്.ഉമ്മുൽ ഹസ്സം സെൻട്രൽ കമ്മിറ്റി ഈദ് സംഗമം നടത്തി

ഐ.സി.എഫ്.ഉമ്മുൽ ഹസ്സം സെൻട്രൽ കമ്മിറ്റി ഈദ് സംഗമം നടത്തി. പെരുന്നാൾ നിസ്കാരത്തിനു ശേഷം നടന്ന സംഗമത്തിൽ നിരവധിപേർ പങ്കാളികളായി. ഉമ്മുൽ ഹസ്സം സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ നസ്വീഫ് അൽ ഹസനി ഈദ് സന്ദേശം നൽകി, സെൻട്രൽ പ്രസിഡന്റ് അബ്ദുൽറസാഖ് ഹാജി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
e57r