രിസാല സ്റ്റഡി സർക്കിൾ മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച ഈദ് ഇശൽ പരിപാടി ശ്രദ്ധേയമായി

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച ഈദ് ഇശൽ പരിപാടി ശ്രദ്ധേയമായി.
മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ ഈദ് സുധ സയ്യിദ് അബ്ദുസ്സലാം അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മാപ്പിള പാട്ടുകളുടെയും മദ്ഹ് ഗീതങ്ങുടെയും നവ്യാനുഭൂതി സമ്മാനിച്ച ഈദ് സുധക്ക് പ്രശസ്ത ഗായകൻ ത്വാഹാ തങ്ങൾ പൂക്കോട്ടൂരും മാസ്റ്റർ നിസാമുദ്ധീൻ പെരിന്തൽമണ്ണയും മുഹമ്മദ് സഈദ് ബഹ്റൈൻ നേതൃത്വം നൽകി.
ൂിഹി