മനാമ ബസ് ടെർമിനലിൽ ഇഫ്താർ സംഘടിപ്പിച്ചു

പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസിന്റെ ആഭിമുഖ്യത്തിൽ മനാമ ബസ് ടെർമിനലിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കാരുണ്യത്തിന്റെ മാസം എന്ന പ്രമേയവുമായാണ് പരിപാടി നടന്നത്.
ലൈറ്റ്‌സ് ഓഫ് കൈൻഡ്നസ് പ്രവർത്തകർക്കൊപ്പം ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും തൊഴിലാളികളും ഇഫ്ത്താറിൽ പങ്കെടുത്തു.
ിു്ു