അടൂർ പ്രകാശ് എം.പിക്ക്‌ സ്വീകരണം നൽകി ഫ്രണ്ട്‌സ് ഓഫ് അടൂർ ബഹ്‌റൈൻ


ഹൃസ്വസന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ അടൂർ പ്രകാശ് എം.പി.ക്ക്‌ ഫ്രണ്ട്‌സ് ഓഫ് അടൂർ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ശ്രീ ബിജു കോശി മത്തായിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച വൈകിട്ട് ബഹ്റിന് KCA ഹാളിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ ബിജു മോൻ പി. വൈ . സ്വാഗതവും ശ്രീ രാജു കല്ലുംപുറം ആശംസയും നേർന്നു . ട്രെഷറർ ശ്രീ സ്റ്റാൻലി നന്ദി രേഖപ്പെടുത്തി.

article-image

hjgjgh

article-image

fgdfg

article-image

sfsdfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed