മഹല്ല്കമ്മിറ്റി യോഗവും സ്വീകരണവും സംഘടിപ്പിച്ചു


ഹ്രസ്വസന്ദർശനത്തിന് ബഹ്‌റൈനിൽ എത്തിചേർന്ന മയ്യന്നൂർ മഹല്ല്കമ്മിറ്റി വൈസ് പ്രസിഡന്റ് മലയിൽ യൂസഫ്ഹാജിക്കും ബഹ്‌റൈൻ കമ്മിറ്റിയുടെ മുൻ സെക്രട്ടറി സകരിയ മൂന്നുമുറിപ്പീടികക്കും സമസ്ത മനാമ മദ്രസയിൽ വെച്ച് എംപിഎംസി ബഹ്‌റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സെക്രട്ടറി അഫ്സൽ വി കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഷ്‌റഫ്‌ വട്ടക്കണ്ടിയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ, ബഷീർ വി ടി കെ, ഇസ്മായിൽ സി ച്ച്, നൗഷാദ് വടക്കേയിൽ, ജലീൽ മാക്കനാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, യുസുഫ് ഹാജിയെ അഷ്‌റഫ്‌ വി കെ യും, സകരിയ എം പി യെ ഇസ്മായിൽ സി ച്ചും ഷാൾ അണിയിച്ച് ആദരിച്ചു, യുസുഫ് ഹാജിയുടെയും സകരിയ എംപി യുടെയും മറുപടി പ്രസംഗത്തിന് ശേഷം ഓർഗനൈസിങ് സെക്രട്ടറി ജസീർ മയ്യന്നൂർ നന്ദി രേഖപ്പെടുത്തി.

article-image

dfgdfgfdg

You might also like

Most Viewed