ക്വിസ് മത്സരം സംഘടിപ്പിക്കുന്നു


ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാവിഭാഗം ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ചു മാർച്ച് 8 ബുധൻ വൈകീട്ട് 7:30നു നടക്കുന്ന മത്സരത്തിൽ എല്ലാ പ്രവാസി വനിതകൾക്കും പങ്കെടുക്കാവന്നതാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കൺവീനർ ബുഷ്ര ഹമീദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39010940 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

fghbghfghfg

You might also like

Most Viewed