സ്ത്രീ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കുറഞ്ഞ വരുമാനക്കാരായ സ്ത്രീ തൊഴിലാളികൾക്കായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഗാമാർട്ടിന്റെ പിന്തുണയോടെ ഹൂറയിലെ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിലാണ്ബ്ല ഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ്, കരൾ പരിശോധന, രക്തസമ്മർദ്ദം, ബിഎംഐ എന്നിവയുടെ പരിശോധനയും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനുമാണ് ക്യാമ്പിലൂടെ നൽകിയത്.

article-image

പങ്കെടുത്തവർക്ക് ലോയൽറ്റി കാർഡുകൾ വിതരണം ചെയ്തു. ഫിലിപ്പീൻസ്, ഈജിപ്ത്, ശ്രീലങ്ക, നേപ്പാൾ, ബഹ്‌റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, എത്യോപ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 120 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.

article-image

fdgdfgdfgdfg

article-image

fghfghfghfhh

You might also like

  • Straight Forward

Most Viewed