രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി അലുമ്‌നി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി സന്നദ്ധപ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. പരിപാടിയിൽ സജീവമായി പങ്കെടുത്തവർക്കും ഡോ. സക്കീന, ഡോ. അസ്‌ലം എന്നിവർക്കും ജനറൽ സെക്രട്ടറി സയ്യിദ് ഖാലിഖുർ റഹ്മാൻ നന്ദി രേഖപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed