സയ്യിദ് ജി ഫ്രി മുത്തുക്കോയ തങ്ങൾ ഡോ ഫരീദ് അൽ മിഫ്തായുമായി കൂടികാഴ്ച്ച നടത്തി

ബഹ്റൈൻ സന്ദർശിച്ച സമസ്തകേരള ജാമിയത്തുൽമുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് ജി ഫ്രി മുത്തുക്കോയ തങ്ങൾ ബഹ്റൈനിലെ സുപ്രീം കൗൺസിൽ ഫോർ ജസ്റ്റിസ് ആന്റ് ഇസ്ലാമിക് അഫയേർസ് പ്രസിഡണ്ട് ഡോ ഫരീദ് അൽ മിഫ്തായുമായി കൂടികാഴ്ച്ച നടത്തി. സമസ്ത ബഹറെൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധിൻ തങ്ങൾ, സമസ്ത മാനേജർ മോയിൽ കുട്ടിമാഷ്, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് ഹാജി, അലവിക്കുട്ടി ഒളവട്ടൂർ, അഷറഫ് കാട്ടിൽ പീടിക, ഷാനവാസ് പി കെ എന്നിവരും കൂടികാഴ്ച്ചയിൽ പങ്കെടുത്തു.
ോ