എ.ഐ ഉച്ചകോടിയിലെ നഗ്ന പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ


ഷീബ വിജയൻ
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എ.ഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിലായി. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ തൊഴിലില്ലായ്മയും സാങ്കേതികവിദ്യയുടെ ദുരുപയോഗവും ഉന്നയിച്ചായിരുന്നു പ്രതിഷേധം.

അതിസുരക്ഷാ മേഖലയിൽ നടന്ന ഈ പ്രതിഷേധം വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധ രീതിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതിഷേധക്കാരുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

article-image

adsfadfsasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed