ഫാറ്റ് ബഹ്റൈൻ - സിൽവർ ജൂബിലി ലോഗോ പ്രകാശനം നടന്നു


ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഡിസംബർ 1ന് മനാമ, ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വച്ച് നടത്തുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശന കർമ്മം പ്രോഗ്രാം രക്ഷാധികാരിയും, പ്രവാസി ഭാരതി പുരസ്കാരം ജേതാവുമായ കെ. ജി. ബാബുരാജ് നിർവഹിച്ചു. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ്, ജനറൽ സെക്രട്ടറി അനിൽ കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ നെൽജിൻ നെപ്പോളിയൻ, വർഗീസ് ദാനിയേൽ, ജെയിംസ് ഫിലിപ്പ്, ദേവരാജൻ, മനോജ് ശങ്കർ, മനോജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

article-image

You might also like

Most Viewed